രോഗിക്ക് ആതുരശുശ്രൂഷകര്‍ ദൈവങ്ങള്‍ തന്നെയാണ്. ജനനത്തിലും മരണത്തിലും ഒപ്പമുണ്ടാകുന്നവര്‍. അതിന്‍റെ ഇടവേളകളില്‍ എപ്പോഴെങ്കിലുമൊക്കെ നമുക്ക് വേണ്ടിയോ നമ്മുടെ പ്രിയപ്പെട്ടവര്...കൂടുതൽ വായിക്കുക
ഒരുപാടു ദിവസങ്ങള്‍ കൂടിയാണ് ഞാനെണീറ്റ് ഈ എഴുത്തുമേശയില്‍ വന്നിരിക്കുന്നത്. ശരീര ത്തിന് അസ്വസ്ഥതകളുണ്ടെങ്കിലും മനസ്സിന് ഒരാ ശ്വാസം തോന്നുന്നുണ്ട്. അതുകൊണ്ട്, നിന്നോടു ഞാനി...കൂടുതൽ വായിക്കുക
എങ്ങും ഇരുട്ടായിരുന്നു. കുറ്റാക്കൂറ്റിരുട്ട്. ആകാശത്തങ്ങിങ്ങായി കത്തിത്തീരാറായ ബീഡിക്കുറ്റികള്‍പോലെ ചില നക്ഷത്രങ്ങള്‍ ഒറ്റപ്പെട്ടുനിന്നു. പ്രായാധിക്യത്താല്‍ കവിളൊട്ടി, കണ...കൂടുതൽ വായിക്കുക
വ്യഭിചാരം ചെയ്യരുത് എന്ന് എഴുതി വച്ച ഒരു ഫലകത്തിനു ചുറ്റും തീ ആളിക്കത്തിക്കൊണ്ടിരുന്നു. അതിനു ചുറ്റും ആറു ചിറകുകളുള്ള മാലാഖമാര്‍ നിര്‍ത്താതെ നൃത്തം ചെയ്തു. അവര്‍ രണ്ടു ച...കൂടുതൽ വായിക്കുക
ദൈവം ഓരോരുത്തരെയായി അവള്‍ക്കു കാണിച്ചു കൊടുത്തു തുടങ്ങി. പക്ഷെ ആറാമത്ത വളില്‍ എത്തിയപ്പോഴേയ്ക്കും അദ്ദേഹത്തിന്‍റെ മുഖം വിളറി. സ്വരം ഇടറി. * 'മിയ കുല്‍പ, മിയ കുല്‍പ, മിയ മ...കൂടുതൽ വായിക്കുക
ആ വാക്കുകളുടെ ഭാരം അധിക ദൂരം മുന്നോട്ടു പോകാന്‍ അയാളെ അനുവദിച്ചില്ല. രണ്ടു മൂന്നു ചേമ്പിലകള്‍ പറിച്ചെടുത്ത്, വെള്ളം കുടഞ്ഞുകളഞ്ഞ്, അവ ഒരു കയ്യാലമേല്‍ നിരത്തിവച്ച് അയാള്‍...കൂടുതൽ വായിക്കുക
അവന്‍ എവിടെ ? ഇന്നലെ രാത്രിയും അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടാണ് ഉറങ്ങാന്‍ കിടന്നത്. എന്നത്തേയുംപോലെ രാവിലെ എണീറ്റ് മൊബൈലില്‍ ഒന്ന് ഓടിച്ചുനോക്കി ജനാലക്കരികില്‍ ചെന്നു...കൂടുതൽ വായിക്കുക